കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയ്ക്ക് സമീപത്തെ ആറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെ ആണ് നാട്ടുക്കാർ അറിന്റെ സമീപത്തായി മൃതദേഹം കണ്ടത്.കാഞ്ഞിരപ്പള്ളി പ്രദേശത്ത് വർഷങ്ങലായി പല കൂലി വേലകൾ ചെയ്തു വരുന്ന വിജയൻ എന്ന ആളാണ് എന്നാണ് നാട്ടുക്കാർ പറയുന്നത്.

കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *