Month: July 2024

വീണ്ടും ദുരഭിമാനക്കൊല! ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിച്ച 20കാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു കത്തിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജാല്‍വാറില്‍ വീണ്ടും ദുരഭിമാനക്കൊല. ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിച്ച 20കാരിയെ കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം…

റോഡുകളിൽ മഹാ ഭൂരിപക്ഷവും പൂർണ്ണ ഗതാഗത യോഗ്യമെന്ന് മന്ത്രി; റോഡിലിറങ്ങിയാൽ ‘കുതിരവട്ടം പപ്പുവിനെ’ പോലെ ചാടി ചാടി പോകണമെന്ന് നജീബ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ മഹാ ഭൂരിപക്ഷവും പൂർണ്ണ ഗതാഗത യോഗ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ലെന്നാണ് കാഴ്ച്ചപ്പാടാണ്…

പാമ്പിനും ചുമ!, കഫ് സിറപ്പ് കുപ്പി വിഴുങ്ങി മൂര്‍ഖന്‍; പിന്നീട് സംഭവിച്ചത്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ മൂര്‍ഖന്‍…

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളിത്തിളക്കം; മുന്‍ ഉപപ്രധാനമന്ത്രിയെ തോല്‍പ്പിച്ച് കോട്ടയം സ്വദേശിയായ സോജന്‍ ജോസഫ്

ലണ്ടന്‍: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച മലയാളി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി…

ആദ്യം സബ്സിഡി നിർത്തലാക്കി, പിന്നാലെ അരിയും; ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിന്‍റെ വക്കിൽ, കിട്ടാനുള്ളത് ലക്ഷങ്ങൾ

തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരി നിർത്തലാക്കി സർക്കാർ. ഊണിനു സർക്കാർ നൽകിയിരുന്ന 10 രൂപ സബ്‌സിഡി നിർത്തലാക്കിയതിനു പിന്നാലെ സംസ്ഥാന സർക്കാർ…

ആശ്വാസം നൽകാതെ സ്വർണം, പവന്‍റെ വില 53,000 രൂപയ്ക്ക് മുകളിൽ തന്നെ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: മലയാളികളെ സംബന്ധിച്ചിടത്തോളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആഭരണം മാത്രമല്ല സ്വർണം. എല്ലാ ആഘോഷങ്ങളുടേയും മാറ്റ് കൂട്ടാൻ ശേഷിയുള്ള വസ്തുകൂടിയാണ്. ജനനം, നൂല് കെട്ട്, കല്യാണം, മറ്റ്…

സുഹ്റയും മജീദും കേശവന്‍ നായരും സാറാമ്മയും; തലമുറകളെയാകെ ഒരുപോലെ വിസ്മയിപ്പിച്ച ബഷീർ; ബേപ്പൂര്‍ സുല്‍ത്താന്‍

ഈ അണ്ഡകടാഹത്തിലെ സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്നു നമ്മെ പഠിപ്പിച്ച വിശ്വ സാഹിത്യകാരന്റെ ഓര്‍മ ദിനമാണിന്ന്. ലളിത സുന്ദരമായ ഭാഷയിലൂടെ ഒരു കാലഘട്ടത്തെയാകെ അടയാളപ്പെടുത്തിയ വൈക്കം മുഹമ്മദ്…

ഓട്ടോയിൽ കയറിയ വയോധികയുടെ മാല കവര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് ഡ്രൈവര്‍, താടിയെല്ലിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കയറിയ വയോധികയെ ആക്രമിച്ച് രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ആണ്ടുകാലായില്‍…

ഗുലുമാൽ…ഗുലുമാൽ…ഗുലുമാൽ! വണ്ടി കേടാകാൻ പറ്റിയ സമയം; നാട്ടുകാർ പിടിച്ചു, കൂടെ എട്ടിന്റെ പണി, സംഭവം ഇങ്ങനെ

കൊച്ചി: എറണാകുളം കളമശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി. മാലിന്യ വണ്ടി കേടായതോടെയാണ് ഇവർക്ക് പിടിവീണത്. ഒരു വണ്ടി നിറയെ ഫർണിച്ചർ കടയിൽ നിന്നുള്ള മാലിന്യവുമായാണ്…

ശ്രദ്ധിക്കുക!! മുണ്ടക്കയം പുലിക്കുന്നിൽ 18 വയസുകാരനെ കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ബ്ലെസ്സൺ 18 വയസു ഇന്നലെ 6മണി മുതൽ കാണ്മാനില്ല കണ്ടു കിട്ടുന്നവർ 9605107912 ലോ മുണ്ടക്കയം പോലീസ് സ്റ്റേഷനിലോ അറിയിക്കുക