വൈക്കം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ ബസ് തലകീഴായി മറിഞ്ഞു. അൻപതോളം പേർക്ക് പരിക്കേറ്റു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/Fp0XekNsAWn23tG1d9aBaX
എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറഞ്ഞു.

