Month: May 2024

‘തൃശൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ’; 85 പേര്‍ ആശുപത്രിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85 ആയി. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക്…

ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കാറുണ്ടോ? അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. മഴക്കാലത്ത് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും കേരള…

മുസ്‌ലിംകൾക്ക് സംവരണം നൽകാൻ ഇൻഡ്യാ മുന്നണി ഭരണഘടന തിരുത്തും; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

മിർസാപുർ: മുസ്‌ലിംകൾക്ക് സംവരണം നൽകാൻ ഇൻഡ്യാ മുന്നണി ഭരണഘടന തിരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഒരു വോട്ട് ബാങ്കിന് മാത്രമായാണ് സമർപ്പിച്ചിരിക്കുന്നത്.…

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; പാലാ സ്വദേശി പിടിയിൽ

കിടങ്ങൂർ : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ (3,50,000) തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. പാലാ ളാലം പയപ്പാർ…

‘അടിച്ചു മോനേ’!! അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മുണ്ടക്കയത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ AK-653 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.മുണ്ടക്കയത്ത് വിറ്റ AC-592783 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ.…

ടൂത്ത്പേസ്റ്റെന്ന് കരുതി എലിവിഷംകൊണ്ട് പല്ലുതേച്ചു; നാല് കുട്ടികൾ ആശുപത്രിയിൽ

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലം സ്വദേശി മണികണ്ഠന്‍റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

‘അമിത പ്രകാശം ആപത്ത്’, എൽഇഡി, എച്ച്ഐഡി ബൾബു​കൾ മറ്റുള്ളവരെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നിർമ്മാതാക്കളും ഹാലജൻ…

മോഷണകുറ്റം ആരോപിച്ച് കായംകുളത്ത് 14കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കായംകുളം: ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളത്തെ ബിജെപി നേതാവ് മനോജ് ആലമ്പള്ളിലാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. 14 കാരനെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ ദിവസം മനോജിനെ…

ഈ മഴക്കാലത്ത് പാമ്പുകൾ വീട്ടിൽ കയറാതെ നോക്കാം; ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

മഴക്കാലത്ത് രോ​ഗങ്ങൾ പിടിപെടാതെ സൂക്ഷിക്കുക മാത്രമല്ല, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് അസുഖങ്ങളെ പോലെ തന്നെ ഇഴജന്തുക്കളേയും ഏറെ പേടിക്കേണ്ടതാണ്. മഴ ശക്തിപ്പെടുന്നതോടെ…

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ 2 പെൺകുട്ടികൾ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് അഞ്ച് പേർ

കൊച്ചി: എറണാകുളം പുത്തൻവേലിക്കര ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.കൊടകര സ്വദേശി ജ്വാല ലക്ഷ്‌മി (13), ഇളന്തിക്കര സ്വദേശി മേഘ (27) എന്നിവരാണ്…