Month: May 2024

കോട്ടയത്ത് കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

കോട്ടയം: കരൂരിൽ കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു. വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്. കുടക്കച്ചിറ സെൻ്റ് ജോസഫ്…

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ; സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരാനിരിക്കെ ഡ്രൈവിങ് സ്‌കൂൾ സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ്…

‘സ്ഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലില്‍’; അവകാശവാദവുമായി നേതാവ്

പാലക്കാട്: മലയാളി താരം സ്ഞ്ജു സാംസണെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലെടുത്തത് ബിജെപിയുടെ ഇടപെടലിലെന്ന് നേതാവിന്റെ പോസ്റ്റ്. ബിജെപി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലാണ് അവകാശവാദവുമായി രംഗത്തെത്തിയത്.…

മെമ്മറി കാർഡ് കാണാനില്ല; കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ലെന്ന് പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല. മെമ്മറി…

ആഭരണപ്രേമികളെ… ആഹ്ലാദിപ്പിൻ, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കഴിഞ്ഞ മാസം, അതായത് ഏപ്രിലിൽ സ്വർണവില റോക്കറ്റ് പോലെയാണ് കുതിച്ചത്. പവന്‍റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും ഏപ്രിൽ മാസം തന്നെയാണ്. മെയ് മാസത്തിന്‍റെ…

മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ കയറി കുത്തി; ആക്രമണം മുൻ വൈരാഗ്യത്തെ തുടർന്ന്

മുണ്ടക്കയം: മുണ്ടക്കയത്ത് വീട്ടില്‍ കയറി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുണ്ടക്കയം പുത്തൻചന്തയിൽലാണ് സംഭവം. പുത്തൻചന്ത വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (29) വിനാണ് കുത്തേറ്റത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

‘പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ’; തിരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ്

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്. എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഐഎം ഫ്ലെക്സ് സ്ഥാപിച്ചത്. പൊൻപാറയിലുള്ള സിപിഐഎം ഓഫീസിന് സമീപമാണ് ഫ്ലെക്സ്ബോർഡ്.…

‘സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’; ചരിത്രസ്മരണയിൽ ഇന്ന് ലോക തൊഴിലാളി ദിനം

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. മുതലാളിവത്കരണത്തിന്റെ ചൂഷണങ്ങൾക്കിടയിലും ഏതൊരു രാജ്യത്തിന്റെയും സാമൂഹ്യ ശക്തിയായി തൊഴിലാളികൾ നിലകൊള്ളുന്നു എന്നത് ഈ ലോക തൊഴിലാളി…