Month: April 2024

ഇറാനിലേക്കും ഇസ്രയേലിലേക്കും പോകരുത്!! മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയമാണ് യാത്ര ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ഇറാൻ- ഇസ്രയേൽ സംഘർഷ സാധ്യത നിലനിൽക്കുന്ന…

നിയമപാലകരുടെ പേരിൽ തട്ടിപ്പ്!! സിബിഐ, ഇഡി, സൈബര്‍ സെല്‍ എന്ന് പരിചയപ്പെടുത്തി കോളുകള്‍ വരാറുണ്ടോ?ശ്രദ്ധിക്കുക

തിരുവനന്തപുരം: പൊലീസ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, ഇഡി, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തുടങ്ങി നിയമപാലകരെന്ന വ്യാജേന പണം…

മലയാളികൾ ഒന്നടങ്കം കൈകോര്‍ത്തു: ദയാധനം 34 കോടിയിലെത്തി, അബ്ദുൾ റഹീം മോചനത്തിലേക്ക്!

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. റിയാദിൽ തടവിലുള്ള അബ്ദുൽ…

4 വാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞ!!കോതമം​ഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും

കൊച്ചി: കോതമം​ഗലം കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ആനയെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി…

ട്രാക്കുമാറ്റി കെഎസ്ആർടിസി!! വെള്ളവും ലഘുഭക്ഷണവും ഇനി ബസിൽ തന്നെ! പണം ഡിജിറ്റലായി നല്‍കാം

തിരുവനന്തപുരം: കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ…

വമ്പന്‍ വര്‍ധനവുമായി സ്വര്‍ണവില കുതിപ്പ് തുടരുന്നു; പവന് 53,000 കടന്നു! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് വീണ്ടും സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 800 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ആദ്യമായി 53000 ത്തിന് മുകളിലെത്തി വിപണി നിരക്ക്. ഒരു…

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പൂതക്കുഴി അമാൻ നഗറിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലോലപ്പറമ്പിൽ റസാഖിന്റെ മകൻ ഇസ്ഹാഖ് (33) ആണ് ആത്മഹത്യ ചെയ്തത്. 📌 വാർത്തകൾ നിങ്ങളുടെ…

ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങി സൂപ്പര്‍ താരം! ഐഎസ്എല്‍ പ്ലേ ഓഫിനൊരുങ്ങുന്ന മഞ്ഞപടയ്ക്ക് കനത്ത തിരിച്ചടി

കൊച്ചി: ഐഎസ്എല്‍ പ്ലേ ഓഫിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റക്കോസ് പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. പരിക്കുമാറിയ അഡ്രിയന്‍…

ലിങ്കുകളോ അറ്റാച്ച്മെന്റുകളോ തുറക്കരുത്; ഐഫോൺ ഉപയോക്താക്കൾക്ക് സൈബർ ആക്രമണ മുന്നറിയിപ്പുമായി ആപ്പിൾ

ന്യൂഡൽഹി: ഐഫോൺ ഉപയോക്താക്കൾക്ക് സൈബർ ആക്രമണ മുന്നറിയിപ്പുമായി പ്രമുഖ സ്‌മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിൾ. ഇന്ത്യ അടക്കം 92 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇ-മെയിൽ മുഖേനയാണ് ആപ്പിൾ മുന്നറിയിപ്പ്…

ബസ് യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു!! 27 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: ബസ് യാത്രക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനിൽ സജീവാണ് പിടിയിലായത്.…