Month: April 2024

ചക്ക പറിച്ചതിലെ വിരോധം കോട്ടയം കറുകച്ചാലിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

കറുകച്ചാൽ: അയൽവാസിയായ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി പാണ്ടിപ്പാറ ഭാഗത്ത് കല്ലിടിക്കിൽ വീട്ടിൽ (നെടുംകുന്നം ചാത്തൻപാറ ഭാഗത്ത് വാടകയ്ക്ക്…

റഹീമിനായി കനിവോടെ കോട്ടയവും

പതിനെട്ടു വർഷങ്ങളായി തുലാസിലായിരുന്ന ജീവനും പേറി സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനദ്രവ്യമായ മുപ്പത്തിനാല് കോടി രൂപ സമാഹരിക്കുവാൻ ലോകമലയാളികൾ ഒന്നിച്ചപ്പോൾ റിയാദിൽ ഒഐസിസി…

ഇനിയൊരു കലക്ക് കലക്കും; 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ ‘ലാർജ് ഓർഡർ ഫ്ലീറ്റു’മായി സൊമാറ്റോ

പാർട്ടികൾക്കും ചെറു ചടങ്ങുകൾക്കും ഭക്ഷണമെത്തിക്കാനുള്ള ‘ലാർജ് ഓർഡർ ഫ്ലീറ്റ്’ സൗകര്യം അവതരിപ്പിച്ച് ഓൺലൈൻ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. 50 പേർ വരെയുള്ള ചടങ്ങുകൾക്ക് ഭക്ഷണമെത്തിക്കാനാകുന്ന തരത്തിലാണ്…

ദിലീപിന് തിരിച്ചടി!! മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴി ആക്രമിക്കപ്പെട്ട നടിക്ക് നല്‍കുന്നതിനെതിരായി ദിലീപ് നല്‍കിയ…

സ്തനാര്‍ബുദം വന്‍ ഭീഷണി; 2040 ഓടെ പ്രതിവര്‍ഷം ദശലക്ഷം മരണങ്ങളുണ്ടാകും

ന്യൂഡല്‍ഹി: 2040 ആകുമ്പോഴേക്കും സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം ദശലക്ഷം ആളുകള്‍ക്ക് മരണം സംഭവിക്കാമെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020 വരെയുള്ള അഞ്ച് വര്‍ഷ…

വാട്‌സ്ആപ്പിലും ഇന്‍സ്റ്റയിലും മെറ്റ എഐ ചാറ്റ്‌ബോട്ട് എങ്ങനെ ഉപയോഗിക്കാം?

മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളായ വാട്സ്ആപ്പും ഇൻസ്റ്റ​ഗ്രാമും എഐ ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്. മെറ്റ എഐ എന്ന ചാറ്റ്ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്സ്ആപ്പ്, ഇൻസ്റ്റ​​ഗ്രാം ഉപയോക്താക്കൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ്…

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, 4-ാം റാങ്ക് മലയാളിക്ക്

ദില്ലി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേരിയത്. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം…

എന്റെ പൊന്നേ…ഈ കുതിപ്പ് എങ്ങോട്ടാ? 54,000 കടന്ന് സ്വർണവില! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില വീണ്ടും റെക്കോഡ് നിരക്കിൽ. 54,000വും കടന്ന് പവന്റെ വില കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 720 വർധിച്ച് 54,360 രൂപയ്ക്കാണ്…

ചെക്കനെത്തിയത് ‘അടിച്ചു പൂസായി’! ആഘോഷം ‘ലാർജാ’യതോടെ കല്യാണം മുടങ്ങി; വരൻ കസ്റ്റഡിയിൽ, സംഭവം പത്തനംതിട്ടയിൽ

കോഴഞ്ചേരി (പത്തനംതിട്ട): വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും…

സാക്ഷിമൊഴിയുടെ പകർപ്പ് നടിക്ക് നൽകരുത്: ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്കു നൽകരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണു ദിലീപ്…