Month: January 2024

തൃശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂർ മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്,…

കലിംഗ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി; ജാംഷഡ്പൂരിനെതിരെ വീണത് 3-2ന്! മഞ്ഞപ്പടക്ക് സെമിഫൈനൽ യോഗ്യത ഇനി കഠിനം!

ഭുവനേശ്വർ: ഷില്ലോങ്ങിനെതിരായ ജയത്തിനുപിന്നാലെ ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ൽ നോക്കൗട്ട് പ്രതീക്ഷയിലേക്ക് പന്തു തട്ടാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് ജംഷെഡ്പൂർ എഫ് സി. ഗ്രീക്ക്…

‘നിയമവിരുദ്ധമായി ഒന്നിലും ഇടപെട്ടിട്ടില്ല, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും പലതും വരും..’!! ഇഡിയുടെ ആരോപണം തള്ളി മന്ത്രി പി രാജീവ്

കൊച്ചി: കരുവന്നൂർസഹകരണബാങ്ക് തട്ടിപ്പിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്. ഒരു ജില്ലയിലെ പാർട്ടി നേതൃത്വം മറ്റ് ജില്ലകളിലെ കാര്യങ്ങളിൽ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലതും ഇനിയും…

‘അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചുകൂടേ?’ -ചിത്രയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ ജി.വേണുഗോപാല്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമനാമം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും പറഞ്ഞതിന് പിന്നാലെ ​ഗായിക കെ. എസ് ചിത്രയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ​ഗായകൻ…

കോട്ടയത്ത് പണവും സ്കൂട്ടറും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ

വൈക്കം: ചക്കര വില്പന സ്റ്റാളിൽ നിന്നും പണവും, സ്കൂട്ടറും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഇടയപ്പുറം ഭാഗത്ത് കണ്ണിപറമ്പത്ത് വീട്ടിൽ സിജീഷ് കുമാർ…

ശബ്ദവും ദൃശ്യങ്ങളുമെല്ലാം സമാനം! ‘ഡീപ് ഫേക്കി’ല്‍ കുരുങ്ങി സച്ചിനും!! ആശങ്ക പങ്കിട്ട് താരം

മുംബൈ : ഡീപ് ഫേക്ക് വീഡിയോ തട്ടിപ്പിനിരയായി സച്ചിൻ തെൻഡുൽക്കറും. ​സച്ചിന്‍ ഒരു ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തുന്ന വ്യാജ വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍…

ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യം!! പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട: ശരണംവിളികളോടെ കാത്തിരുന്ന ഭക്തർക്ക് ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.വൈകിട്ട് 6.45ഓടെ തിരുവാഭരണം ചാർത്തി ദീപാരാധനയക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ…

‘പ്രതാപൻ തുടരും, പ്രതാപത്തോടെ’; തൃശൂരില്‍ ടി എന്‍ പ്രതാപന്‍ എംപിയുടെ പേരിൽ യുഡിഎഫ് ചുവരെഴുത്ത്!

തൃശൂർ: ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തൃശൂരിൽ ടി എന്‍ പ്രതാപന്‍ എംപിയുടെ പേരിൽ യുഡിഎഫ് ചുവരെഴുത്ത് തുടങ്ങി. ‘പ്രതാപൻ തുടരും, പ്രതാപത്തോടെ’ എന്ന ക്യാപ്ഷനോടെയാണ് ചുമരെഴുത്തുകൾ…

ഒരു രക്ഷയുമില്ല; കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് കേരളത്തിൽ അരിവില കുതിക്കുന്നു..!!

കോട്ടയം: കുടുംബ ബജറ്റുകളെ താളംതെറ്റിച്ച് സംസ്ഥാനത്ത് അരിവില കുതിക്കുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി…

വില കോടികൾ!! അയോധ്യയിലെ കണ്ണായ സ്ഥലം സ്വന്തമാക്കി അമിതാഭ് ബച്ചന്‍

മുംബൈ : അയോധ്യയിൽ ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സെവൻ സ്‌റ്റാർ എൻക്ലേവിൽ സ്‌ഥലം വാങ്ങിയതായാണ് റിപ്പോർട്ട് പുറത്തു വന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന…