Month: January 2024

മുണ്ടക്കയത്ത് തീർത്ഥാടക വാഹനമിടിച്ച് ലോട്ടറി വില്പനക്കാരനായ കാൽനട യാത്രികന് ദാരുണാന്ത്യം

മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട്ടിൽ തീർത്ഥാടക വാഹനമിടിച്ച് ലോട്ടറി വില്പനക്കാരനായ കാൽനടയാത്രകൻ മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് ആലുങ്കൽ തടത്തിൽ മാത്യു ജോസഫ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ…

കാഞ്ഞിരപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ അക്രമം; ഒളിവിൽ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി കൂടി പിടിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ വഞ്ചാങ്കൽ വീട്ടിൽ കയ്യാമ എന്ന്…

അയോധ്യ പ്രാണപ്രതിഷ്ഠാദിനം! തിങ്കളാഴ്ച ഉച്ചവരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

ന്യൂഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര…

പൊൻകുന്നത്ത് മിനി ലോറി ഇടിച്ച് കാൽനടയാത്രികനായ വ്യാപാരി മരിച്ചു! മുണ്ടക്കയം സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

പൊൻകുന്നം: പൊൻകുന്നത്ത് പച്ചക്കറി വ്യാപാരി മിനിലോറി ഇടിച്ചു മരിച്ചു. പൊൻകുന്നം ബെസ്റ്റ് വെജിറ്റബിൾസ് ഉടമ നരിയനാനി നളത്തിൽ വീട്ടിൽ രവീന്ദ്രൻ(52) ആണ് മരിച്ചത്. രാവിലെ 7.30 ഓടെയായിരുന്നു…

തൃശൂരിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി..!! കടകൾ തകർത്തു; മേള കലാകാരനടക്കം നാല് പേർക്ക് പരുക്ക്

തൃശൂർ: കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരുക്കേറ്റു. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തിൽ ഇന്ന് പുലർച്ച ആയിരുന്നു സംഭവം. കച്ചവടക്കാരുടെ…

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു!

ലഖ്നോ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു. ഉത്തർപ്രദേശിലെ ഉന്നാവ ജില്ലയിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തിലാണ് ചൊവ്വാഴ്ച…

ഷക്കീല നസീർ പുത്തൻപ്ലാക്കൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണായി സിപിഐ (എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ അംഗവുമായ ഷക്കീലാ നസീർ…

‘മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തണം’! കോട്ടയത്ത് വൈദ്യുതി ടവറില്‍ കയറി ഈരാറ്റുപേട്ട സ്വദേശിയുടെ ആത്മഹത്യാ ഭീഷണി!!

കോട്ടയം: വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇരാറ്റുപേട്ട സ്വദേശി പ്രദീപ് ആണ് രാവിലെ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. കിടങ്ങൂർ കട്ടച്ചിറയിലായിരുന്നു സംഭവം.മണിക്കൂറുകൾ…

വിദ്യാർഥി സംഘർഷം, കത്തിക്കുത്ത്!! എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു!

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ് എസ്എഫ്ഐ യൂണിറ്റ്…

വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതം! എല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇ.ഡിയും സിബിഐയും…