Month: December 2023

നവകേരള സദസിന്റെ ഭാ​ഗമായി കാളവണ്ടിയോട്ട മത്സരം!! അന്തിച്ച് ജനങ്ങൾ, അപകടം

ഇടുക്കി: കുമളിയിൽ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി. ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ…

വീട്ടിൽ വിരുന്നെത്തിയ 8 വയസുകാരനെ പീഡിപ്പിച്ചു! ബന്ധുവായ 22 കാരന് 50 വർഷം കഠിനതടവ്

മഞ്ചേരി: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ.മലപ്പുറം വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ ഫജറുദ്ദീനെയാണ്…

ഡോ ഷഹ്ന ജീവനൊടുക്കിയത് മരിക്കുന്നുവെന്ന് റുവൈസിന് സന്ദേശം അയച്ചശേഷം! പിന്നാലെ റുവൈസ് ഷഹ്നയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു; നിർണായക തെളിവുകൾ പുറത്ത്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി. ജി വിദ്യാർത്ഥി ഡോ. ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് തിങ്കളാഴ്ച രാവിലെ ഷഹ്ന വാട്സ് ആപ്പിലൂടെ ഡോ.…

വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്രസർക്കാർ! രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ചു!!

ന്യൂഡൽഹി :രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. 2024 മാർച്ച് 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. നിലവിൽ ആഭ്യന്തരവിപണിയിൽ ഉള്ളിയുടെ വില…

തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു

കോട്ട​യം: ജി​ല്ല​യി​ൽ ഉപതെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ​യി​ലെ കു​റ്റി​മ​രം​പ​റ​മ്പ് വാ​ർ​ഡ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ല്ല്, കൂ​ട്ടി​ക്ക​ൽ ഡി​വി​ഷ​നു​ക​ൾ (​കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്,…

ചരമം

കൂട്ടിക്കൽ:പറത്താനം വട്ടക്കുന്നേൽ തങ്കച്ചൻ (വർഗീസ് 72) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് O8/12/2023 വ്യാഴം ഉച്ചകഴിഞ്ഞ് 2:30 PM ന് സഹോദരി പുത്രി ആനിയമ്മ ബിജുവിൻ്റ ഭവനത്തിൽ…

മാസപ്പടി വിവാദം; മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും അടക്കം 12 പേര്‍ക്ക്‌ ഹൈകോടതി നോട്ടീസ്..!!

കൊച്ചി: മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ…

സ്വർണവില മേൽപ്പോട്ട് തന്നെ..! വീണ്ടും 46,000ന് മുകളില്‍; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയായി. ഗ്രാമിന് 15…

കോട്ടയത്ത് ബൈക്കുകൾ കുട്ടിയിടിച്ച് അപകടം; സ്കൂൾ വിദ്യാർത്ഥികളടക്കം രണ്ട് പേർക്ക് പരിക്ക്..!!

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം നഷ്ടമായ ബൈക്കുകൾ കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം രണ്ട് പേർക്ക് പരിക്ക്. ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ…

ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കൊച്ചി: ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) അന്തരിച്ചു. ഷാർജയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക…