മുൻ വൈരാഗ്യം, കോട്ടയത്ത് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം! മധ്യവയസ്കൻ പിടിയിൽ
കോട്ടയം: അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മടപള്ളി അമ്പാട്ട് കോളനി ഭാഗത്ത് കട്ടക്കുഴിയിൽ വീട്ടിൽ കെ.ജെ വർഗീസ് (75) എന്നയാളെയാണ്…