എരുമേലി: ആൽഫിയ ബസ് ഉടമയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എരുമേലി യുണിറ്റ് പ്രസിഡന്റുമായ നജ്മി ലത്തീഫ് (51) നിര്യാതനായി. മുൻ പഞ്ചായത്ത് അംഗവും റിട്ട. അദ്ധ്യാപകനുമായ പയ്യംപള്ളിൽ പി പി ലത്തീഫിന്റെ മകനാണ്.

ഖബറടക്കം (7-11-2023) ചൊവ്വാ രാവിലെ 10 ന് എരുമേലി നൈനാർ ജുംഅ മസ്ജിദിൽ, മാതാവ് നസീമാ ടീച്ചർ (RTD VM HS എരുമേലി) ഭാര്യ റസിയ കൂട്ടിക്കൽ, മക്കൾ അൽത്താഫ്, ആൽഫിയ, അമീൻ, സഹോദരങ്ങൾ ഷെമീം ലത്തീഫ്, തസ്ലീം ലത്തീഫ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *