തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ​ഗർഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിപ്പോൾ അവിടെ വെച്ച് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.

നടന്‍ കിഷോര്‍ സത്യയാണ് പ്രിയയുടെ മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കുഞ്ഞ് ഐ.സി.യുവിൽ ആണെന്നും കിഷോർ സത്യ അറിയിച്ചു. നടി രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് ഉണ്ടായ പ്രിയയുടെ വേര്‍പാട് സഹപ്രവര്‍ത്തകരെയും ദുഖത്തിലാഴ്ത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *