Month: October 2023

‘ശരിയായ സമയമാകുമ്പോൾ നിർത്തണം’; 32-ാം വയസ്സിൽ കളി മതിയാക്കി ഏഡൻ ഹസാഡ്

ബ്രസൽസ്: ബെല്‍ജിയം സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 32-ാംവയസിലാണ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്. കരിയർ അവസാനിപ്പിക്കാൻ…

കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ മോഷണം! കൂവപ്പള്ളി സ്വദേശി പിടിയിൽ

കാഞ്ഞിരപ്പള്ളി: മൊബൈൽ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കൂവപ്പള്ളി പട്ടിമറ്റം, പാലമ്പ്ര പാമ്പൂരാൻ പാറ ഭാഗത്ത് ചാവടിയിൽ വീട്ടിൽ സജോ പങ്കജാക്ഷൻ (33) നെയാണ് കാഞ്ഞിരപ്പള്ളി…

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത! ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്!!

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍…

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു!! ഇടുക്കിയിൽ അച്ഛനും മക്കൾക്കും ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കി കൊച്ചറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പിൽ പൊട്ടി കിടന്ന വൈദ്യുതി…

ഹെവി വാഹനങ്ങളില്‍ ഡ്രൈവർക്കും മുന്‍നിര യാത്രക്കാര്‍ക്കും സീറ്റ്ബെല്‍റ്റ് നിർബന്ധം!! നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. നവംബര്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍…

വിജിലന്‍സിന് തിരിച്ചടി; പിടിച്ചെടുത്ത 47 ലക്ഷം കെ.എം. ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന് തിരിച്ചടി. അനധികൃത സ്വത്താണെന്നാരോപിച്ച് വിജിലൻസ് വീട്ടിൽനിന്ന് പിടിച്ചെടുത്ത 47…

റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവിന്‍റെ പേര് നൽകണം!! സിപിഐഎം ഭരിക്കുന്ന കോര്‍പ്പറേഷന്റെ പ്രമേയം

കൊച്ചി: എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരു നല്‍കണമെന്ന് സിപിഎം ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനിൽ പ്രമേയം. പ്രമേയത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രം​ഗത്തെത്തി. പേരുമാറ്റലിലെ ബിജെപി…

വീണ്ടും സർക്കാരിന്റെ ‘ഇലക്ട്രിക് ഷോക്ക്’..? വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ…

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി..!! മുഴുവൻ പ്രതികളോടും ഹാജരാകാൻ നിര്‍ദ്ദേശിച്ച് കോടതി

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ അടക്കം പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കാസർകോട് ജില്ല സെഷൻസ്…

ഇടുക്കി ജില്ലയുടെ പാലീയേറ്റീവ് ചരിത്രത്തിലേക്ക് പുതിയ ചരിത്രം സൃഷ്ടിച്ച് കാഞ്ഞിരപ്പള്ളി സ്വരുമ; സ്വരുമ സേവനം ഇനി നെടുങ്കണ്ടത്തും

(ഇടുക്കി) നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ മലയോര മേഖലയായ നെടുംകണ്ടം പ്രദേശത്തെ രോഗികൾക്ക് സാന്ത്വനം പകരാൻ സ്വരുമ തീരുമാനിച്ചപ്പോൾ ഇടുക്കി ജില്ലയുടെ പാലിയേറ്റിവ് മേഖലക്ക് ഇത് ഒരു ചരിത്രമായി…