Month: October 2023

സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശമദ്യ വിൽപ്പന നിർത്തിവയ്ക്കാൻ ഉത്തരവ്!!

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമ്മിത മദ്യ വിൽപ്പന നിർത്തിവെക്കാൻ നിർദേശം. ഈ മാസം 2 ന് വിദേശ മദ്യത്തിന്‍റെ വില 9 ശതമാനം വർധിപ്പിച്ചിരുന്നു. പുതിയ വില…

കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ആരാധകരെ മുഴുവൻ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി ഐബൻ; ഈ ‌സീസണിൽ ഇനി കളിക്കില്ല..!!

കോട്ടയം: കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി. കാൽ മുട്ടിന് പരിക്കേറ്റ ലെഫ്റ്റ്ബാക്ക് ഐബാൻ ഡോഹ്ലിംഗിന് സീസൺ നഷ്ടമാകും. താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; പത്തിടത്ത് യെല്ലോ അലര്‍ട്ട്

കോട്ടയം: കേരളത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളേജിൽ അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി: ഐ. എച്ച്. ആർ. ഡി. യുടെ കാഞ്ഞിരപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് ഗസ്റ്റ് ലക്ച്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.M Sc / MTech…

ഇസ്രയേൽ-ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലേയ്ക്ക്!! ഗാസയില്‍ കണ്ണുംപൂട്ടി ആക്രമണം നടത്താന്‍ സൈന്യത്തിനോട് ഇസ്രയേല്‍ പ്രതിരോധമന്ത്രി

ടെല്‍ അവീവ്: ഗാസയില്‍ കണ്ണുംപൂട്ടിയുള്ള ആക്രമണം നടത്താന്‍ സൈന്യത്തിനോട് ഇസ്രയേല്‍ പ്രതിരോധമന്ത്രി. ഹമാസ് ശക്തികേന്ദ്രങ്ങളില്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക. ഗാസ മുമ്പെങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തില്‍ ആക്രമിക്കാനും…

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടം; പൊലീസുകാർക്കെതിരെ നടപടി

തിരുവനന്തപുരം: കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. പൊലീസുകാരുടെ ഭാഗത്ത്…

Gold Price Today Kerala | കുതിപ്പിനും കിതപ്പിനും ഇടവേളയെടുത്ത് സ്വര്‍ണ വില; കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

കോട്ടയം: ചാഞ്ചാട്ടങ്ങള്‍ക്കിടെ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ബുധനാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വില സ്ഥിരത പുലര്‍ത്തുകയാണ്. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 5365 രൂപയും പവന് 42920…

Cricket World Cup 2023 | സിക്‌സറുകളുടെ മൈതാനത്ത് രണ്ടാം വിജയം തേടി ഇന്ത്യ; എതിരാളി അഫ്ഗാനിസ്താന്‍

ദില്ലി: ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ദില്ലി അരുണ്‍ ജെറ്റ്‌ലി സ്റ്റേടിയതില്‍ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ…

അക്ഷരമുത്തശ്ശിക്ക് വിട..! രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാപഠിതാവ് കാർത്ത്യായനി അമ്മ അന്തരിച്ചു

ആലപ്പുഴ: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവ് കാർത്ത്യായനി അമ്മ (101) അന്തരിച്ചു. ഹരിപ്പാട് മുട്ടത്തുള്ള ചിറ്റൂർ പടീറ്റത്തിൽ വീട്ടിലായിരുന്നു അന്ത്യം. നാല്പതിനായിരം പേർ എഴുതിയ…

‘അവർക്കൊപ്പം നിൽക്കാതിരിക്കാനാവില്ല’; പലസ്തീനെ പിന്തുണച്ച് മിയ ഖലീഫയുടെ ട്വീറ്റ്; താരത്തിന് കോടികളുടെ കരാർ നഷ്ടം, പിന്നാലെ നടിയുടെ മറുപടിയും..!!

വാഷിങ്ടൺ: ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് രംഗത്തെത്തിയ മുന്‍ പോണ്‍ സ്റ്റാര്‍ മിയ ഖലീഫയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. മിയ എക്‌സില്‍…