Month: October 2023

ഈരാറ്റുപേട്ടയെ പ്രതിപാദിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ട് വസ്തുതാവിരുദ്ധം,അന്വേഷണം നടത്തുക: എസ്.ഡി.പി. ഐ

ഈരാറ്റുപേട്ട: മിനി സിവിൽ സ്‌റ്റേഷൻ നിർമ്മിക്കുന്നതിനായി ആഭ്യന്തര വകുപ്പ് വക ഭൂമി കൈമാറുന്നത് സംബന്ധമായി സംസ്ഥാന പോലീസ് മേധാവിക്ക് കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് നൽകിയ റിപ്പോർട്ട്…

ഷാരോണ്‍ വധക്കേസ്; വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി!!

ന്യൂഡല്‍ഹി: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വിചാരണ തമിഴ്‌നാട്ടിലേക്ക് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ! കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക്സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.4G(50ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

കോട്ടയത്ത് പെട്രോൾ പമ്പിൽ കവർച്ച !! ലോക്കറിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ മോഷണം പോയി! പിന്നിൽ അന്യസംസ്ഥാന തൊഴിലാളി

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ പെട്രോൾ പമ്പിൽ കവർച്ച . ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ മോഷണം പോയി. പമ്പിലെ ജീവനക്കാരനായ അന്യ സംസ്ഥാന തൊഴിലാളിയാണ് കവർച്ചയ്ക്ക് പിന്നിൽ.…

എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് പദയാത്ര!!

കാഞ്ഞിരപ്പള്ളി : ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (13.10.23 ) ഉച്ചകഴിഞ്ഞ് നാല് മണിക്ക് ആനക്കല്ലിൽ…

Gold Price Today Kerala | മാറ്റമില്ലാതെ സ്വർണവില! അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഒക്ടോബർ 6 മുതൽ 1280 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ…

ചലച്ചിത്ര നിർമാതാവ് പി.വി. ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിർമാതാവ് പി.വി. ​ഗം​ഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവൻ…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി! 6 ജില്ലാ കലക്ടര്‍മാരെ മാറ്റി!! ദിവ്യ എസ് അയ്യർ വിഴിഞ്ഞം തുറമുഖ എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാലു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട…

പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു!

കോട്ടയം: പൂഞ്ഞാറിൽ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പൂഞ്ഞാർ സ്വദേശി ജയിംസ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം.…

ഫോബ്‌സ് സമ്പന്ന പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്; എം.എ യൂസഫലി ഏറ്റവും ധനികനായ മലയാളി..!!

ന്യൂഡൽഹി: ഫോർബ്സിന്റെ ഇന്ത്യൻ സമ്പന്നന്മാരുടെ പട്ടികയിൽ മലയാളി വ്യവസായികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മുന്നില്‍. 710 കോടി ഡോളറാണ് ആസ്തി. 540 കോടി…