ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകാറുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്.അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു…
