പാറത്തോട് ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി (ജൂനിയർ) ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ഓക്ടോബർ 19 വ്യാഴാഴ്ച 11 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണം
There is no ads to display, Please add some