Month: September 2023

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പുരസ്‌കാര വിതരണം ചെയ്യുക. ചടങ്ങില്‍ മമ്മൂട്ടി,…

കുടുംബ വഴക്ക്; തൃശ്ശൂരിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം അച്ഛൻ വിഷം കഴിച്ചു..!!

തൃശൂർ: ചിറക്കാക്കോട് കുടുംബത്തിലെ മൂന്നുപേരെ പെട്രോളൊഴിച്ച് തീ കൊളുത്തി. മകന്റെ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പിതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കാകോട് കൊട്ടേക്കാടൻ വീട്ടിൽ…

കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈൽ ജംഗ്ഷനിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒരേ ദിശയിൽ ആയിരുന്നു ഇരുവാഹനവും. തുടർന്ന് 26-ാം…

തിരുവനന്തപുരത്ത്‌ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാര്‍ഥിക്ക് നിപയില്ല!

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി. രോഗിയുടെ അവസ്ഥ…

വീടിനകത്ത് ചെടികള്‍ വളര്‍ത്തുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകല്ലേ..!

ഇന്ന് മിക്കവാറും വീടുകളുടെ അകത്തളങ്ങളില്‍ കുപ്പികളിലും ഭംഗിയുള്ള ചില്ലുപാത്രങ്ങളിലും ചെടികള്‍ വളര്‍ത്തുന്നത് പലര്‍ക്കും ഹോബിയാണ്. മണി പ്ലാന്റ് ഇല്ലാത്ത ഒരു വീടുപോലും ഇന്ന് കാണാനില്ല. ഇങ്ങനെ നമ്മള്‍…

നടി മീര നന്ദൻ വിവാഹിതയാകുന്നു!! വരൻ ശ്രീജു; ചിത്രങ്ങൾ പങ്കിട്ട് നടി

നടി മീര നന്ദന്‍ വിവാഹിതയാകുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്‍ഗേജ്ഡ്, ലവ് എന്നീ…

അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ചിങ്ങവനം: സമീപവാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളൂത്തുരുത്തി ഭാഗത്ത് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക് (32) എന്നയാളെയാണ്…

സ്‌ത്രീത്വത്തെ അപമാനിച്ചു; നടൻ ഉണ്ണി മുകുന്ദനേതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടന്‍ ഉണ്ണി മുകുന്ദനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീർപ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണു നടപടി. 2017 ഓഗസ്റ്റ്…

ഗുണ്ടാ ആക്ട് പ്രകാരം ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കസ്റ്റഡിയിലായത് മകളുടെ പേരിടൽ ചടങ്ങിനിടെ

കണ്ണൂർ: വിയ്യൂർ ജയിലിൽ ജയിലറെ മർദ്ദിച്ച കേസിൽ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസ് ആണ്…

കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് പിന്നിൽ ഓൺലൈൻ ലോൺ!! തട്ടിപ്പുകാർ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു

കൊച്ചി: കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ഓൺലൈൻ ലോണെന്ന് സംശയം. മരിച്ച യുവതി ഓൺലൈൻ ആപ്പ് വഴി ലോൺ എടുത്ത് കെണിയിൽപ്പെട്ടെന്നാണ് സൂചന. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന്…