കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും44,000 തൊട്ടു. 120 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 44,000 കടന്നത്. നിലവിൽ 44,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5505 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

By Fazil

Leave a Reply

Your email address will not be published. Required fields are marked *