കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് (Kanjirappally Cooperative Bank) പ്രസിഡന്റായി അഡ്വ: സുനിൽ തേനമ്മാക്കൽ തെരഞ്ഞെടുക്കപ്പെട്ടു.

മുൻ പ്രസിഡന്റ് ടി എസ് രാജൻ രാജിവെച്ചതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. എൻസിപിയുടെ പി.എ താഹയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *