പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിനു നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.

കല്ലേറിൽ ബി 3 കോച്ചിന്റെ ഒരു ജനൽ ചില്ല് തകർന്നിട്ടുണ്ട്. യാത്രക്കാർക്കു പരിക്കില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മായനൂർ പാലം പരിസരത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഷൊർണൂർ ആർപിഎഫ് അന്വേഷണം തുടങ്ങി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed