കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണിക്ക് മിന്നും വിജയം. ആകെയുള്ള 11 സീറ്റിൽ ആറും യുഡിഎഫ് നേടി.ജനറൽ വിഭാഗത്തിൽ മത്സരിച്ച ടോമി ജോസഫ് പുതിയ ബാങ്ക് പ്രസിഡൻ്റാകും.

വനിത മണ്ഡലത്തിൽ 3 സീറ്റും യുഡിഎഫ് നേടി. എൽ ഡി എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണിയ്ക്ക് 5 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *