കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്.
വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 5450 രൂപയിലും പവന് 43600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.