കാഞ്ഞിരപ്പള്ളി: കെ എസ് ഇ ബി കാഞ്ഞിരപ്പള്ളി സെക്ഷന്റെ പരിധിയിലുള്ള പാറക്കടവ്, തോട്ടുമുഖം, വളവുകയം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (ഓഗസ്റ്റ് 18 വെള്ളിയാഴ്ച) രാവിലെ ഒൻപതു മുതൽ അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *