കാസർഗോഡ്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസർഗോഡ് പരപ്പ പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. രവീന്ദ്രന്‍റെ കൈക്കാണ് പൊള്ളലേറ്റത്.

വിദേശത്തുനിന്ന് ബന്ധു കൊടുത്തു വിട്ട ഫോണാണ് പൊട്ടിത്തെറിച്ചത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *