നടന്‍ ജിപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം ഷൂട്ടിംഗിന് പോകുന്നതിനിടെ
ചെറുതുരുത്തി: ടിവി അവതാരകനും ചലച്ചിത്ര താരവുമായ ജിപിയുടെ (ഗോവിന്ദ് പദ്മസൂര്യ) കാർ അപകടത്തിൽപ്പെട്ടു. ജിപി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. പട്ടാമ്പിയിൽ…
