ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!
തിരുവനന്തപുരം: അറബിക്കടലിലെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,…