കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. വ്യാഴാഴ്ച (29 ജൂണ്‍) 43,080 രൂപയിൽ ജൂണിലെ താഴ്ന്ന വിലയിലെത്തിയ സ്വര്‍ണം വെള്ളിയാഴ്ച വീണ്ടും ഉയര്‍ന്നു.
പവന് 80 രൂപ കൂടി 43,160 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 5,395 രൂപയിലുമെത്തി.
