തൃശൂര്‍: അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്. എൻ നമ്പീശന്‍റെ ഭാര്യയും പ്രസിദ്ധമായ മാറു മറയ്ക്കൽ സമരനായികയുമായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

1956ലെ അരിപ്പറ താലത്തിനിടയിൽ നടന്ന മാറുമറയ്ക്കൽ സമരത്തിൽ വനിതകൾക്ക് ധൈര്യവും ആവേശവും പകർന്നത് ദേവകി നമ്പീശൻ ആയിരുന്നു.സംസ്കാരം തിങ്കളാഴ്ച രാവിലെ 10മണിക്ക് വേലൂർ പഞ്ചായത്തിലെ വെള്ളാട്ടാഞ്ഞൂരിൽ നടക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *