കമ്പം: കമ്പത്തെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പൻ ഉൾവനത്തിലേക്ക് കടന്നെന്ന് വനംവകുപ്പിന്റെ നിഗമനം. കുത്തനാച്ചി എത്തിയെന്നാണ് ജിപിഎസ് കോളറിൽ നിന്ന് ലഭിക്കുന്ന സിഗ്നൽ. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങി. അരിക്കൊമ്പനെ ഇതുവരെവനംവകുപ്പിന് നേരിട്ട് കാണാനായില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *