കാഞ്ഞിരപ്പള്ളി :24 വർഷത്തെ സ്‌തൂത്യർഹമായ സേവനത്തിനുശേഷം കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൽ നിന്നും വിരമിക്കുന്ന ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ കെ പി ജോയിക്ക് സഹപ്രവർത്തകർ ഊഷ്മളമായ യാത്ര അയപ്പ് നൽകി.

കോട്ടയം ജില്ലാ ഓഫീസർ റെജി Vകുര്യാക്കോസ് ഉപഹാരം നൽകി. സ്റ്റേഷൻ ഓഫീസർ കെ എസ് ഓമനക്കുട്ടൻ ആശംസകൾ അറിയിച്ചു . അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ അനിൽ ജോർജ് കാഞ്ഞിരപ്പള്ളി , ബിനു സെബാസ്റ്റ്യൻ. ഈരാറ്റുപേട്ട, K.P. നൗഫൽ, ക്ലബ്ബ് സെക്രട്ടറി, P.V. തങ്കച്ചൻ ഗ്രേഡ്അസ്സി : സ്റ്റേഷൻ ഓഫീസർ, K,S സുദർശനൻ, ഗ്രേഡ് അസ്സി : സ്റ്റേഷൻ ഓഫീസർ നിസാമുദ്ദീൻ ഗ്രേഡ് ഡ്രൈവർ മെക്കാനിക്ക് T.V. റെജിമോൻ ഫയർ റെസ്ക്യൂ ഓഫീസർ( ഡ്രൈവർ)എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മറുപടി പ്രസംഗത്തിൽ 24വർഷത്തെതന്റെ സേവനപാതയിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവെച്ച്കൊണ്ട് അദ്ദേഹം വാചാലനായി,ചടങ്ങിൽ കുടുംബാംഗങ്ങളും പങ്കെടുത്തു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed