മണിമല: യങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ (വൈ.എം.സി.എ) മണിമല മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജോസഫ് ആന്‍റണി ആലപ്പാട്ട് പ്രസിഡന്റാവും. റ്റോം റ്റി. സെബാസ്റ്റ്യന്‍ തുണ്ടിയിലിനെ സെക്രട്ടറിയായും ജോമോന്‍ തോമസ് വെച്ചുക്കിഴക്കേതിലിനെ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

ജെമി ഇളംതോട്ടം (വൈസ് പ്രസിഡന്‍റ്) ജോബി കൊല്ലാറ (ജോയിന്റ് സെക്രട്ടറി) എക്സിക്യുട്ടീവ് അംഗങ്ങളായി ജോഷി തോമസ് കൊല്ലാറ, ബിന്ദു ടോമി തറയില്‍, ഫിലിപ്പ് പുതുമന എന്നിവരെയാണ് യോഗം കൂടി തെരഞ്ഞെടുത്തത്. പി.ജെ ജോസഫ് കുഞ്ഞ് പുളിമൂട്ടില്‍, കെ.സി.വര്‍ഗീസ് കൂനംകുന്നേല്‍, ഡോ.ബിനു കണ്ണന്താനം എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *