കാഞ്ഞിരപ്പള്ളി: 27-04-2025 ഞായറാഴ്ച വൈകുന്നേരം 6 മണിക്കും 6: 15നും ഇടയിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ മിടുക്കി ഫാഷൻസിന്റെ മുൻവശത്തായി പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു…
8589803909
