കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വച്ച് പണവും, ATM കർഡുകളും മറ്റ് അത്യാവശ്യ രേഖകളും അടങ്ങിയ പേഴ്സ് ഇന്ന് ഉച്ചയോടെ (21-08-24) നഷ്ടപെട്ടു.
കൊടുങ്ങൂരിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന യുവാവിന്റെ പേഴ്സ് ആണ് കാഞ്ഞിരപ്പള്ളിയിൽ വച്ച് നഷ്ടമായത്.
കണ്ടുകിട്ടുന്നവർ ദയവായി താഴെക്കാണുന്ന മൊബൈൽ നമ്പറുകളിൽ അറിയിക്കുക
Mob: 9567342065,
9605496990
