പാലാ: വാഗമണ്ണിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് നാമക്കൽ സ്വദേശികളായ കൃതിക് (18) ലോഗേഷ് (18) സിബി രാജ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചകഴിഞ്ഞായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *