കാഞ്ഞിരപ്പള്ളി: കഴിഞ്ഞ 60 വർഷത്തിലേറെയായി പ്രവർത്തന മികവുകൊണ്ടും രുചി വൈവിധ്യങ്ങൾ കൊണ്ടും മുണ്ടക്കയത്തിന്റെ ഹൃദയം കവർന്ന ടാസ് ബേക്കറി കാഞ്ഞിരപ്പള്ളിയിലും എത്തുന്നു. 2025 മാർച്ച് 23 ഞായറാഴ്ച രാവിലെ 10. 30ന് കേരള ഗവ: ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കഫെയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ നിർവഹിക്കും.
പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദ്യ വില്പന നടത്തും, അന്ന അൽഫോൻസാ തോമസ് ഏറ്റുവാങ്ങും.

വാർഡ് മെമ്പർ പി എ ഷമീർ, കെ.വി.വി.ഇ.എസ് കാഞ്ഞിരപ്പള്ളി പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറ, കെ.വി.വി.ഇ.എസ് മുണ്ടക്കയം പ്രസിഡന്റ് ടി എസ് റഷീദ്, തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വ്യാപാര രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
ബട്ടർ ബ്രെഡ്, ക്യാരറ്റ് കേക്ക്, ബീറ്റ്റൂട്ട് കേക്ക്, സ്വിസ് റോൾ, 650 രൂപ മുതൽ ബർത്ത് ഡേ കേക്ക് കളും ഇവിടെ ലഭ്യമാണ്…
വേഗം പോന്നോളൂ ടാസ് ബേക്കറിയിലേക്ക്..

There is no ads to display, Please add some