Tag: #news

Kerala Gold Rate Today: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കോട്ടയം: രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്. ഡോളറും രൂപയും നേരിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനിടെയാണ് സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരു…

അടൂർ ഗവ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ തീപിടുത്തം

പത്തനംതിട്ട : അടൂർ ഗവ.ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ തീ പിടിച്ചു. ഫ്രിഡ്ജ്, പ്രിൻ്റർ എന്നിവ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സഭവം. അടൂരിൽ നിന്നും ഫയർ…

കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കോട്ടയം താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ച (2023 ജൂലൈ 10) ജില്ലാ കളക്ടർ…

എരുമേലിയിൽ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക് ദാരുണന്ത്യം

എരുമേലി: എരുമേലി ശ്രീനിപുരത്ത് സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. എരുമേലി പൊരിയൻമല മുക്കാലി വീട്ടിൽ അമ്മിണിയമ്മ (72) യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.…

വിജയത്തിളക്കത്തിന് ഇരട്ടി മധുരം..!! ക്രിട്ടിക്കൽ ടൈംസ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി വിദ്യാർത്ഥികൾ..!!

കോട്ടയം: എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്രിട്ടിക്കൽ ടൈംസ് ഓൺലൈൻ ന്യൂസിന്റെ നേതൃത്വത്തിൽ അനുമോദനവും അവാർഡ് ദാനവും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി എൻഎച്ച്എ…

ഈരാറ്റുപേട്ട-വാഗമൺ റോഡിലെ നിർമ്മാണത്തിൽ ഉണ്ടായ അപാകത സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ആഴ്ചകൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട-വാഗമൺ റോഡ് പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.…

സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നവീണു; അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്

പാലക്കാട്: സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന വീണ് അധ്യാപികയ്ക്കും വിദ്യാര്‍ഥിക്കും പരിക്ക്. ഒറ്റപ്പാലം പനവണ്ണയില്‍ ദേശബന്ധു സ്‌കൂളിന്റെ മേല്‍ക്കൂരയാണ് മഴയില്‍ തകര്‍ന്നത്. വിദ്യാര്‍ഥിയായ ആദര്‍ശ്, അധ്യാപിക ശ്രീജ എന്നിവര്‍ക്കാണ്…

എരുമേലി ടൗണിൽ വിവിധ കടകളിൽ മോഷണം; പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പിടിയിൽ!

എരുമേലി: എരുമേലി ടൗണിലെ വിവിധ കടകളിൽ മോഷണം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം പിടിയിൽ. ( പ്രായപൂർത്തിയാകാത്തതിനാൽ ഇവരുടെ പേരടക്കമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുക്കാൻ കഴിയില്ല). ദിവസങ്ങളായി നടത്തിയ…

നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി..!! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കോട്ടക്കലിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാവിലെ 11 മണിയോടെ…

കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (06-07-23) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം,…