അഞ്ച് വയസ്സുള്ള മകളുമായി അമ്മ പുഴയില്‍ ചാടി, യുവതിയെ രക്ഷപ്പെടുത്തി; കുഞ്ഞിനായി തിരച്ചില്‍
കല്‍പറ്റ (വയനാട് ): വെണ്ണിയോട് കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് യുവതി കുട്ടിയുമായി പുഴയിലേക്ക് ചാടിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കഠിനശ്രമത്തില്‍ അമ്മയെ…
