Tag: #news

ജനനായകന് വിട..!! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ്…

Kerala State Film Awards 2022 | സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: 2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ച. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്…

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിതമായ വംശഹത്യ: കേരള കോൺഗ്രസ് (എം)

തൊടുപുഴ: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി മണിപ്പൂർ സംസ്ഥാനത്ത് നടക്കുന്നത് ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷമല്ല മറിച്ച് പിന്നിൽ ആസൂത്രിതമായ വംശ ഹത്യയാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക…

പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ നാല് യുവാക്കൾ പോലീസ് പിടിയിൽ!

പാലാ: പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാല വളളിച്ചിറ ഭാഗത്ത് തട്ടയത്തു വീട്ടിൽ ജസ്റ്റിൻ തോമസ് (19), വെളളാരംകാലായിൽ വീട്ടിൽ ജറിൻ സാബു(19),…

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ഈരാറ്റുപേട്ട സ്വദേശിയിൽ നിന്ന് പണം തട്ടി; റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്ത്രീ പിടിയിൽ

ഈരാറ്റുപേട്ട: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്ത്രീയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

പൊന്‍കുന്നത്ത് ട്രാവലര്‍ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

പൊൻകുന്നം: പാലാ പൊൻകുന്നം റോഡിൽ അഞ്ചാംമൈലിൽ ടെംപോ ട്രാവലറൂം സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവില്‍ ബിനു ആണ് മരിച്ചത്. ഇന്ന്…

ഈരാറ്റുപേട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു! രക്ഷകനായി ടീം നന്മക്കൂട്ടം പ്രവർത്തകൻ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. ആനയിളപ്പിൽ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. വാഗമൺ സന്ദർശനത്തിനെത്തിയ വൈക്കം സ്വദേശി രൂപേഷിന്റെ ടാറ്റ പഞ്ച് കാറിനാണ്…

അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയിതു;കാമുകനും കൂട്ടുകാരും പിടിയിൽ

പത്തനംതിട്ട:അടൂരിൽ 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയിത കേസിൽ ആറ് പേരെ അറസ്റ്റ് ചെയിതു കാമുകനും കൂട്ടുകാരും ആണ് പിടിയിലായത് കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് സ്കൂൾ വിദ്യാർഥിനിയായ…

കോട്ടയം നീലിമംഗലത്ത് കാൽ വേർപെട്ട നിലയിൽ മധ്യവയസ്കന്റെ മൃതദേഹം!

കോട്ടയം: എം സി റോഡിൽ നീലിമംഗലത്ത് റോഡരികിൽ മധ്യവയസ്കന്റെ മൃതദേഹം. നീലിമംഗലം മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപമായാണ് കാൽ വേർപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഡ്രൈ ക്ലീനിങ്…

മുണ്ടക്കയത്ത് ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

മുണ്ടക്കയം: ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് മതിലകത്ത് വീട്ടിൽ പോത്ത് മത്തായി…