Tag: #news

ജില്ലയിൽ ഹയർസെക്കൻഡറി സീറ്റുകൾ വർധിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ : ജില്ലയിൽ ഉന്നത നിലവാരത്തിലുള്ള കോച്ചിങ്ങ് സെന്ററിലുള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം നടത്താൻ കോട്ടയം ജില്ലയിലും , പ്രത്യേകിച്ച് പാലായിലും…

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ അയോഗിയാക്കി

കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിജി സജിയെ അയോഗ്യയാക്കി.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി,…

എം.സി.റോഡിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം..!

അടൂർ : എം.സി.റോഡിൽ വാഹനമിടിച്ച് കാൽനടയാത്രികനായ യുവാവ് മരിച്ചു.കടമ്പനാട് ഇ.എസ്.ഐ.ജങ്ഷൻ കൃപാലയത്തിൽ രാജേഷ്(36)ആണ് മരിച്ചത്. ഏനാത്ത് എം.ജി. ജങ്ഷനു സമീപം വച്ചാണ് അപകടം. റോഡ് മുറിച്ചു കടന്നരാജേഷിനെ…

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ക്ലാസ് മുറികൾ ശുചീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമങ്ങൾ…

കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം; 20 പേർക്ക് പരിക്ക്

തൃശൂർ: തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ തുറക്കുളം മാർക്കറ്റിന് സമീപമായിരുന്നു…

പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായയുടെ ആക്രമണം, പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്

തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ…

എരുമേലി-പമ്പ റൂട്ടിൽ റോഡിലേക്ക് മരം വീണു; ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

എരുമേലി: എരുമേലിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശം. എരുമേലി – പമ്പ റൂട്ടിൽ എരുത്വാപ്പുഴയ്ക്ക് സമീപം റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം…

നീറ്റ് പരീക്ഷയിലും കൃത്രിമം; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലം: നീറ്റ് പരീക്ഷാഫലത്തിൽ കൃത്രിമം കാണിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോ-ഓർഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ…

ആറ്റിങ്ങലിൽ സ്വകാര്യബസും സ്കൂൾ ബസും കൂട്ടിയിടിച്ച് അപകടം! നാല് പേർക്ക് പരിക്ക്…

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബസുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. പൊയ്കമുക്ക് ലക്ഷ്മിവിള ഭാഗത്താണ് അപകടമുണ്ടായത്. മുദാക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബഡ്സ് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും തമ്മിലാണ്…

ദേ, എം.വി.ഡി പിന്നേം….സംസ്ഥാനത്തെ കെഎസ്ഇബി എംവിഡി പോര് തുടരുന്നു

കാസർകോട്: എ ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെ.എസ്.ഇ.ബി, എം .വി.ഡി പോര് തുടരുന്നു. ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് കെ എസ് ഇ ബിക്ക്…