ചേർത്തലയിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം; നശിച്ചത് ലക്ഷങ്ങളുടെ ‘ഓണക്കോടി’കള്‍..!!
ചേര്‍ത്തല: വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്രശാലയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടുത്തമുണ്ടായത്. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്.…
