Tag: #news

ആരാണ് ഈ ഉമ്മൻ ചാണ്ടി? ഉമ്മൻ ചാണ്ടി ചത്തു; അധിക്ഷേപിച്ച് വിനായകൻ; വന്‍ രോഷം

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച് നടൻ വിനായകൻ. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം…

മുണ്ടക്കയം ജനവാസ മേഖലയെ വിറപ്പിച്ച പുലി ഒടുവിൽ പിടിയിൽ!

മുണ്ടക്കയം: മുണ്ടക്കയം പുലിക്കുന്ന് കണ്ണിമല ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന പുലി ഒടുവിൽ വനം വകുപ്പ് ഒരുക്കിയ കെണിയിൽ വീണു. ഏറ്റവും ഒടുവിൽ പുലി ആടിനെ…

കാഞ്ഞിരപ്പള്ളിയിൽ ആംബുലൻസിലേക്ക് ഒമിനി വാൻ ഇടിച്ചു കയറി അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ അൽഫിൻ പബ്ലിക് സ്കൂളിന് സമീപം ഒമിനി വാൻ ആംബുലൻസിലേക്ക് ഇടിച്ച് കയറി അപകടം. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. മുണ്ടക്കയം…

തക്കാളിയുടെ വില വീണ്ടും കുറച്ച് കേന്ദ്രം; നാളെ മുതൽ 70 രൂപ നിരക്കില്‍ വില്‍പന നടത്തും

ദില്ലി: വിപണിയില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാർക്ക് ആശ്വാസം പകരാൻ സബ്‌സിഡിയുള്ള തക്കാളിയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 70 രൂപയായി കുറച്ച് കേന്ദ്രം.…

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ (വ്യാഴം) അവധി

കോട്ടയം: ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ (ജൂലൈ 20 വ്യാഴാഴ്ച ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവിറക്കി. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള…

മോഷണക്കേസിൽ സഹോദരങ്ങൾ പിടിയിൽ!

വൈക്കം: വള്ളത്തിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ എൻജിൻ മോഷ്ടിച്ച കേസിൽ സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലയോലപ്പറമ്പ് കിഴക്കേപ്പുറം ഭാഗത്ത് നടുത്തുരുത്തേൽ വീട്ടിൽ വിഷ്ണു…

ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പുതുപ്പള്ളി സ്വദേശി

കോട്ടയം: പുതുപ്പള്ളി സ്വദേശിയായ ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ കടിയൻതുരുത്ത് ഭാഗത്ത് പുത്തൻവീട് വീട്ടിൽ റെജി പി.ജോൺ…

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലിയർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോണ്‍ഗ്രസ് പ്രവർത്തകൻ മരിച്ചു

ഇടുക്കി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ച് മടങ്ങുന്നതിനിടെ കോണ്‍ഗ്രസ് പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ…

പെരുമഴയെ പോലും വകവയ്ക്കാതെ പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ ജനം ; വിലാപയാത്ര കൊട്ടാരക്കരയിൽ ..!! വിവരങ്ങൾ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിൽ തുടരുന്നു. വിലാപയാത്ര കൊട്ടാരക്കരയിലേക്ക് കടന്നു. ചടയമംഗലത്തും വാളകത്തും ആയൂരും വൻ ജനക്കൂട്ടമാണ്…

വനംവകുപ്പിന്റെ വാഹനം നിയന്ത്രണം വിട്ട് അപകടം; ലോട്ടറി വിൽപ്പനക്കാരിക്ക് ദാരുണാന്ത്യം..! ഒരാൾക്ക് പരിക്ക്

തൃശൂർ: വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇടിച്ച് ലോട്ടറി വില്പനക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്. വഴിയാത്രക്കാരനായ മറ്റൊരാൾക്ക് അപകടത്തിൽ സാരമായി…