Tag: #news

കണ്ണുനിറഞ്ഞ്, വാക്കു പതറി പുതുപ്പള്ളി; പതിനായിരങ്ങളെ സാക്ഷിയാക്കി കുഞ്ഞൂഞ്ഞിന്റെ അന്ത്യയാത്ര

കോട്ടയം: മനുഷ്യ സാഗരം സാക്ഷി. അമ്പത്തിമൂന്ന് വർഷം തന്നെ ഹൃദയത്തിൽ സൂക്ഷിച്ച തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അവസാനമായെത്തി. കണ്ഠമിടറുന്ന മുദ്രാവാക്യം വിളികളോടെ, കണ്ണീരൊപ്പി കുഞ്ഞൂഞ്ഞിനെ ജനസാഗരം…

ജനനായകന് ജന്മനാടിന്റെ ആദരം; കോട്ടയം ജില്ലയിലെ വ്യാപാരസ്ഥാപനങ്ങൾ ഒന്നടങ്കം അടച്ചു !! കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കാഞ്ഞിരപ്പള്ളിയിലും വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഒരു മണി മുതൽ…

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ കേസെടുക്കും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കും. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്യാൻ എറണാകുളം നോർത്ത്…

ആൾക്കൂട്ടത്തിൽ അലിഞ്ഞ് തിരുനക്കരയോട് വിട പറഞ്ഞ് ജനകീയ നേതാവ്; ഇനി കുഞ്ഞൂഞ്ഞിന്റെ സ്വന്തം പുതുപ്പള്ളിയിലേക്ക്

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തിരുനക്കരയിൽ നിന്നും പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ടരയോടെ മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…

കനത്ത മഴ, ഉരുൾപൊട്ടൽ 30 കുടുംബങ്ങൾ മണ്ണിനടിയിൽ കുടുങ്ങി; അപകടം മഹാരാഷ്ട്രയിൽ

മുംബൈ∙ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർ മരിച്ചു. നൂറോളം പേരെ കാണാതായതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കുന്നിൻ‌ പ്രദേശമായ ഇർസൽവാഡി…

രാജ്യം മുഴുവൻ ലജ്ജിക്കുന്നുവെന്ന് പ്രധാനമന്ത്രി; വധശിക്ഷഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി! മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ്

മണിപ്പൂർ: കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയി​ൽ നിന്നും അറസ്റ്റിലായതെന്ന്…

മനുഷ്യക്കടലായി തിരുനക്കര, ഉമ്മൻ ചാണ്ടിയുടെ പൊതുദർശനം ആരംഭിച്ചു

കോട്ടയം: നൂറു നൂറു പ്രസം​ഗങ്ങളിലൂടെ മണൽത്തരികളെ പോലും രോമാഞ്ചമണിയിച്ച ഉമ്മൻ ചാണ്ടിയുടെ നിശ്ചേഷ്ടമായ ശരീരം തിരുനക്കര മൈതാനം ഏറ്റുവാങ്ങി. തങ്ങളുടെ പ്രിയ കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക്…

Gold Price Today Kerala | എന്റെ ‘പൊന്നേ’… വില കൂടിക്കൂടി ഇതെങ്ങോട്ട്? സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്

കോട്ടയം: ജൂലായ് 13 മുതല്‍ അഞ്ച് ദിവസം സ്ഥിരത പുലര്‍ത്തിയ സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയരുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80…

കുഞ്ഞുകുഞ്ഞിനെ അവസാനമായി കാണാന്‍ മമ്മൂട്ടി തിരുനക്കരയിൽ

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി തിരുനക്കരയില്‍ എത്തി. നടൻ പിഷാരടിക്കും നിർമാതാവ് ആന്റോ ജോസഫിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. നടനും…