അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം!നടി നവ്യാനായരെ ഇഡി ചോദ്യം ചെയ്തു !!
മുംബൈ: നടി നവ്യ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവാന്തുമായുള്ള ബന്ധത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ.…
