റീല്‍സ് ചെയ്യാന്‍ ഐഫോണില്ല; എട്ട് മാസം പ്രായമായ കുഞ്ഞിനെ വിറ്റ് ദമ്പതികള്‍…!!
കൊൽക്കത്ത: റീല്‍സ് ചെയ്യുന്നതിന് പുതിയ ഐ ഫോൺ വാങ്ങാനായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികള്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് ഞെട്ടിക്കുന്ന സംഭവം.…
