Tag: #news

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 200 റൺസിന്‍റെ കൂറ്റൻ ജയം; വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്

ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസിന്റെ ജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50…

വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളെയും ആക്രമിച്ചേനെ… എല്ലാവരും സൂക്ഷിക്കുക’; നടി മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം

പാലക്കാട്: നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ മോഷണം. പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ല സാധനങ്ങൾ…

ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്; യുവാവ് പിടിയിൽ

വൈക്കം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടിൽ ഷെറിൻ എസ് തോമസ് (28)…

‘അഞ്ച് മിനിറ്റില്‍ അല്‍ഫാം വേണം’; യുവാക്കള്‍ ഹോട്ടലില്‍ കയറി ജീവനക്കാരെ മര്‍ദിച്ചതായി പരാതി

കോഴിക്കോട്: അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്‌സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്.…

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ നാട്ടുകാർ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ചതായി പരാതി. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്. കുട്ടിയുടെ മുഖത്തും ശരീരത്തും മര്‍ദ്ദനമേറ്റു.…

ഇനി ഒരു കൈ നോക്കാം..!! അക്രമങ്ങളെ പ്രതിരോധിക്കാൻ സ്വയം പ്രാപ്തരാകാം; അസായ് ഷോട്ടോക്കാൻ കരാട്ടെ ക്ലാസുകൾ

അസായ് ഷോട്ടോക്കാൻ കരാട്ടെ കാഞ്ഞിരപ്പള്ളി ഡോജോയുടെ 33 മത് വാർഷികവും യോഗാ ക്ലാസ്സ്‌ ഉദ്ഘാടനവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ…

പോപുലർ ഫ്രണ്ട് പരിശീലന കേന്ദ്രമെന്ന്; മഞ്ചേരിയിലെ ‘ഗ്രീൻവാലി’ കണ്ടുകെട്ടി എന്‍ഐഎ

മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. പാതയോരത്ത് 25 ഏക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കണ്ടുകെട്ടിയത്.…

Gold Price Today Kerala | മാസാരംഭത്തിൽ സംസ്ഥാനത്ത് സ്വർണ വില വർധിച്ചു; ഇന്നത്തെ വില അറിയാം

കോട്ടയം: ആഗസ്റ്റ് മാസത്തിലെ ആദ്യ ദിനത്തില്‍ തന്നെ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 44200 രൂപയിലും ഒരു…

കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജിവച്ചു.

കാഞ്ഞിരപ്പള്ളി – കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് (ക്ളിപ്തം – 2061) ഭരണ സമിതി അംഗങ്ങളായ ജോളി ഫ്രാൻസിസ് മടുക്കക്കുഴി, മോഹനൻ റ്റി.ജെ തെങ്ങണായിൽ, ജെസ്സി ഷാജൻ…

കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരി കുഴഞ്ഞുവീണു…! രക്ഷകരായി കണ്ടക്ടറും ഡ്രൈവറും; വീഡിയോ കാണാം

അടൂർ : കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടലിലൂടെ പുതുജീവൻ . തിങ്കളാഴ്ച കായംകുളത്തു നിന്നും പുനലൂരിലേക്ക് പോയ പുനലൂർ ഡിപ്പോയിലെ ബസിലാണ്…