Tag: #news

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ല

കോട്ടയം: സംസ്ഥാനത്തെ ആഭരണ വിപണിയിൽ സ്വർണ നിരക്കുകളിൽ ഇന്നു മാറ്റമില്ല. ചൊവ്വാഴ്ച രേഖപ്പെടുത്തിയ അതേ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച (20.09.2023) ഒരു ഗ്രാം 22…

പെൺകുട്ടി വിൽപ്പനയ്ക്കെന്ന് പിതാവ് ഫേസ്ബുക്ക് പോസ്റ്റിൽ; പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ക്രൂരത..!!

ഇടുക്കി: തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പിതാവിന്‍റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചാണ് രണ്ടാനമ്മ കുട്ടിയെ വിൽപനക്കുണ്ടെന്ന പോസ്റ്റിട്ടത്. പോസ്റ്റിടാന്‍ ഉപയോഗിച്ച…

മുൻ കോൺഗ്രസ് നേതാവ് പി.വി ബാലചന്ദ്രൻ അന്തരിച്ചു

കല്പറ്റ: വയനാട് മുൻ ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട് മുൻ ഡി.സി.സി അധ്യക്ഷനും കെ.പി.സി.സി മുൻ…

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്ത്; പ്രതിമാസം 80 ലക്ഷം വാടക; കരാര്‍ 3 വര്‍ഷത്തേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തലസ്ഥാനത്തെത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം…

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു..!!

കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് സ്വദേശി അനിഷ (34) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം. മുകേഷ്…

അവസാനമണിക്കൂറുകളിൽ വമ്പൻ തിരക്ക്! ഓണം ബമ്പര്‍ വില്‍പ്പന സമയം നീട്ടി; ഭാഗ്യവാനെ നാളെ അറിയാം

തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി. നാളെ രാവിലെ 10 മണിവരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്നും…

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കറുകച്ചാൽ എൻ എസ് എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മാത്യു…

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; നടൻ അലൻസിയറിനെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്.പി ഡി. ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി…

അനന്ത്നാഗ് ഭീകരവേട്ട; ലഷ്‌കർ ഭീകരൻ ഉസൈർ ഖാനെ സൈന്യം വധിച്ചു

അനന്ത്‌നാഗ്: ലഷ്‌കറെ ത്വയ്ബ കമാൻഡർ ഉസൈർ ഖാനെ സൈന്യം വധിച്ചു. ഇതോടെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചതായി എ.ഡി.ജി.പി അറിയിച്ചു.…

പുതിയ പാർലമെന്റിലെ ആദ്യ ബിൽ; വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു..!!

ന്യൂഡൽഹി: ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 128ാം ഭരണഘടനാ ഭേദഗതിയായാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ…