എലിപ്പനി ഭീതിയില്‍ ആലപ്പുഴ; അഞ്ചു ദിവസത്തിനിടെ മരിച്ചത് മൂന്നു പേര്‍..!!
ആലപ്പുഴ: ഇടവിട്ടുപെയ്യുന്ന മഴയിൽ ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. എലിപ്പനി…
