Tag: #news

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു..!! വിടപറഞ്ഞത് ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിലെ തലവര മാറ്റിയ താരം

ന്യൂഡൽഹി: രാജ്യം കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ ബിഷങ് സിങ് ബേദി (77) അന്തരിച്ചു. 1967 മുതൽ 1979 വരെ…

അടൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം..!!

പത്തനംതിട്ട: അടൂർ തട്ട റോഡിൽ പന്നിവിഴയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരുമേലി മുക്കട സ്വദേശി അതുലാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന്…

മണിപ്പൂര്‍ വെടിവെപ്പ്; യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ പിടിയിൽ

ദില്ലി: മണിപ്പൂർ വെടിവെപ്പ് കേസുമായി യുവമോര്‍ച്ച മുന്‍ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹർമ ബാരിഷ് ശർമ്മയാണ് അറസ്റ്റിലായത്. ഒക്ടോബർ…

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം..!!

കണ്ണൂർ: കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രി അഞ്ചംഗ സായുധസംഘമാണ് എത്തിയത്. രാമച്ചിയിലെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ ഫോണുകൾ ചാർജ് ചെയ്തു. പൊലീസ് നിരീക്ഷണം…

’25 വർഷം നീണ്ട ബന്ധം അവസാനിപ്പിക്കുന്നു; പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നില്ല’; നടി ഗൗതമി ബി.ജെ.പി വിട്ടു

ചെന്നൈ: നടി ഗൗതമി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൗതമിയുടെ രാജി. വേദനയോടെ…

Gold Price Today Kerala | സ്വര്‍ണവില കുറഞ്ഞു; തുടര്‍ച്ചയായ വര്‍ധനവിനിടെ ആശ്വാസം… പുതിയ നിരക്ക് അറിയാം

കോട്ടയം: കേരളത്തിൽ കഴിഞ്ഞ നാല് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്…

‘എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല’; ഇന്ന് ഉച്ചക്ക് 12ന് മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനം

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ സി.പി.എം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക്…

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസ്: പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നു: എസ് ഡി പി ഐ

ഈരാറ്റുപേട്ട:ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെയും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും നേതൃത്വത്തിൽ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസെടുത്ത നടപടി പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ…

താമരശ്ശേരി ചുരം ഗതാഗത കുരുക്കിൽ..!! യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണേ…

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ​ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറിയതിനാലാണ് ഗതാ​ഗത കുരുക്ക്…

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ജോസ് കെ മാണി

കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സ്ഥാനാർത്ഥിത്വത്തെക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്നും അതിലാണ് ശ്രദ്ധയെന്നും ജോസ് കെ…

You missed